കിഴക്കിനിയകത്ത് കുട്ടിക്കമ്മുനഹ ഹാജി എന്ന കെ.കെ.നഹ (82) നിര്യാതനായി

k-k-nahaപരപ്പനങ്ങാടി:ആദ്യകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുംആനപ്പടി മഹല്ല് കമ്മറ്റി കമ്മറ്റി സിക്രട്ടറിയുമായ ആനപ്പടിയിലെ കിഴക്കിനിയകത്ത് കുട്ടിക്കമ്മുനഹ ഹാജി എന്ന കെ.കെ.നഹ (82) നിര്യാതനായി.ഖബറടക്കം ഇന്ന് (ചൊവ്വ)പകല്‍ പത്തുമണിക്ക് ആനപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്. ,തെഞ്ഞിപ്പലത്ത് വേണ്ടറായും സേവന മനുഷ്ടി ച്ചിട്ടുണ്ട്. ഭാര്യ:നഫീസ്സഹജ്ജുമ്മ.. മക്കള്‍:ഹബീബുറഹ്മാന്,അബൂബക്കര്‍ സിദ്ധീക്ക്,മുഹമ്മദ്‌ റഫീക്ക്,ഫൈസല്‍,ജാഫര്‍,റഹിയാനത്ത്ബീവി.മരുമക്കള്‍:പി.ചെക്കുട്ടിഹാജി,ആയിഷ,നദീറ,സാബിറ,ഷറീന,മുഫീദ.