കാശ്മീരില്‍ സൈന്യത്തിന്റെ പ്രത്യേക അധികരം പിന്‍വലിക്കില്ല ;ആന്റണി.

ദില്ലി: കാശ്മീരിലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കില്ലെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി. ഇപ്പോള്‍ കാശ്മീരില്‍ അക്രമ സംഭവങ്ങള്‍ വളരെ കുറഞ്ഞിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. അതെ സമയം കാശ്മീരില്‍ നുഴഞ്ഞകയറ്റം കുറഞ്ഞതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.