കാവുങ്ങല്‍ ഉമ്മയ്യക്കുട്ടി (85)

തിരൂരങ്ങാടി : കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ് എളയഞ്ചേരി കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കാവുങ്ങല്‍ ഉമ്മയ്യക്കുട്ടി (85) നിര്യാതയായി. മക്കള്‍ :കുഞ്ഞിമരക്കാര്‍, അവറുട്ടി (ദുബായ്) . മരുമക്കള്‍ :ഖദീജ, റുഖിയ്യ.