കാളിദാസന്‍ (40)

തിരൂരങ്ങാടി: പന്താരങ്ങാടി കണ്ണാടിത്തടം തറയില്‍ അയ്യപ്പന്റെ മകന്‍ കാളിദാസന്‍ (40) നിര്യാതനായി. മാതാവ് :യശോദ, ഭാര്യ:ബിന്ദു, സഹോദരന്‍: ഷാജി(ദുബായ്)