കാര്‍ഷിക ക്ലബ്ബ് രൂപീകരിച്ചു

വള്ളികുന്ന്:  മണ്ണുമായുള്ള ജൈവബന്ധം നഷ്ട്ടപെട്ട മനുഷ്യരെ കാര്‍ഷിക മേഖലയിലേക്ക് തിരികെ എത്തിക്കുന്നതിനായി അരിയല്ലൂര്‍ കേന്ദ്രമാക്കി കാര്‍ഷിക ക്ലബ്ബ് രൂപീകരിച്ചു. ഓരോവീടും കാര്‍ഷിക സ്വയം പര്യാപ്തമാവുക എന്നതാണ് ക്ലബ്ബ് വിഭാവം ചെയ്യുന്നത്. ഭാരവാഹികള്‍ പനയം കണ്ടി സുഭാഷ്(സെക്രട്ടറി), ഗോപിനാഥന്‍. കെ (പ്രസിഡന്റ്).