കാരാടന്‍ നഫീസു(72)

പരപ്പനങ്ങാടി: കാടുപറമ്പ് സ്വദേശി പരേതനായ ചുക്കാന്‍ മുഹമ്മദിന്റെ ഭാര്യ കാരാടന്‍ നഫീസു(72) നിര്യാതനായി.
മക്കള്‍ മൈമൂന, അബ്ദുല്‍ അസീസ് എന്ന ബാവ. മരുമക്കള്‍ സെയ്തലവി, റഹ്മത്ത്.