കാപ്പാട്ട് വലിയ പീടിയേക്കൽ ഹുസൈൻ (66)നിര്യാതനായി

പരപ്പനങ്ങാടി:പുത്തരിക്കലെ വ്യാപാരിയായിരുന്ന കാപ്പാട്ട് വലിയ പീടിയേക്കൽ ഹുസൈൻ (66)നിര്യാതനായി
ഭാര്യ. ആയിശ ബീവി
മ ക്കൾ: ഷബ്ന, ഷാഹിന, അനുരാസ് ,അജ്നാസ്, അസ്ക്കർ, രഹ്ന
മരുമക്കൾ: റഷീദ്, ആസിഫ്, ജംഷിയ