കാണ്‍മാനില്ല

തിരൂരങ്ങാടി :ഈ ഫോട്ടോയില്‍ കാണുന്ന മുനീര്‍ പി കെ എന്ന വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ഒരാഴ്ചയായി കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ s/oകുഞ്ഞീന്‍, വെന്നിയൂര്‍, കൊടക്കാട് എന്നവിലാസത്തിലോ, 8606628095, 8129513090 എന്നീ മ്പറുകളിലോ അറിയിക്കണം.