കാടശ്ശേരി രാവുണ്ണി (82) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവയിലെ കാടശ്ശേരി രാവുണ്ണി (82) നിര്യാതനായി . മക്കൾ: അരുൺ (കെ. എസ്.ആർ.ടി.സി,മലപ്പുറം) അജിത്. (മസ്കറ്റ് ) മരുമക്കൾ: സതി, സിനി.