കളിയാട്ടക്കാവ്‌ സംഘര്‍ഷം അറസ്‌റ്റ്‌ തുടരുന്നു

kaliyattam-3-copy copyതിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടക്കാവില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്‌ പരിക്കേറ്റ കേസില്‍ അറസ്റ്റ്‌ തുടരുന്നു. വെളിമുക്ക്‌ ചെനക്കപറമ്പ്‌ സുകു(41), വെളിമുക്ക്‌ ഏട്ടന്‍ സന്തോഷ്‌(24) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. തിരൂരങ്ങാടി പോലീസാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌

ഇതോടെ സംഭവുമായി ബന്ധപ്പെട്ട്‌ പോലീസിനെ ആക്രമിക്കുയും കൃത്യനിര്‍വ്വഹമം തടസ്സപ്പെടുത്തുകയും ചെയ്‌തുവെന്ന കേസില്‍ 7 പേരാണ്‌ അറസ്റ്റിലായത്‌.

കളിയാട്ടക്കാവില്‍ സംഘര്‍ഷം: പോലീസുകാരുള്‍പ്പെടെ 30ഓളം പേര്‍ക്ക്‌ പരിക്ക്‌

കളിയാട്ടക്കാവ്‌ സംഘര്‍ഷം;പട്ടികജാതിക്കാരെ വേട്ടയാടുന്നു

കളിയാട്ടക്കാവ്‌ സംഘര്‍ഷത്തിന്‌ കാരണം പോലീസ്‌ ഇടപെടലെന്ന്‌ ആക്ഷേപം

കളിയാട്ടക്കാവിലെ സംഘര്‍ഷം: വെളിമുക്കില്‍ റെയ്‌ഡ്‌: രണ്ട്‌ പേര്‍ അറസ്റ്റില്‍