കല്ലിങ്ങല്‍ മാമു(69)

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ സ്വദേശി റിട്ടേഡ് ഇറിഗേഷന്‍ ചീഫ് എഞ്ചിനിയര്‍ കല്ലിങ്ങല്‍ മാമു(69) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍:റിയാസ്, ജാസ്മിന്‍. മരുമകന്‍:ഷമീര്‍.
പാലത്തിങ്ങല്‍ മുസ്ലിം എജുക്കേഷന്‍ സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, പരപ്പനാട് കോവിലകം അംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗവേണിംഗ് ബോഡി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.