കരുണാകരനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നതില്‍ മാപ്പപേക്ഷി ചെയറിയാന്‍ ഫിലിപ്പ്‌

10615964_503746713133424_4696663160536217494_nമുന്‍മുഖ്യമന്ത്രി കെ കരുണാകരനെ 1995 ല്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അട്ടിമറിക്കാന്‍ കൂട്ടുനിന്നതില്‍ മാപ്പപേക്ഷിച്ച്‌ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. ഇക്കാര്യത്തില്‍ കുറ്റബോധം തന്നെ വേട്ടയാടുന്നതിനാലാണ്‌ അദേഹത്തിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ഇത്തരമൊരു ക്ഷമാപണത്തിന്‌ മുതിരുന്നതെന്നും അദേഹം വ്യക്തമാക്കി.
ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

Untitled-1 copy