കരിവേപ്പില്‍ റാബിയ (55) നിര്യാതനായി

തിരൂരങ്ങാടി :വെള്ളിനക്കാട് സ്വദേശി കരിവേപ്പില്‍  അബൂബക്കറിന്റെ ഭാര്യ റാബിയ(55) നിര്യാതയായി.

മക്കള്‍ ജമാല്‍, റിയാസ്, സലീം, അനസ്.
ഖബറടക്കം ഇന്ന് രാവിലെ തിരൂരങ്ങാടി തെക്കേപ്പള്ളിയില്‍ (ടൗണ്‍ ജുമാ മസ്ജിദ്) നടന്നു