കതീജകുട്ടി(75) നിര്യാതയായി

പരപ്പനങ്ങാടി ചരമം കതീജപരപ്പനങ്ങാടി:ചാപ്പപ് പടിയിലെ കാക്കിന്‍റെപുരക്കല്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കതീജകുട്ടി(75) നിര്യാതയായി .മക്കള്‍; മുഹമ്മദ്കോയ,,മൊയ്തീന്‍കോയ സലാം, കതീസേയി, സുലൈഖ,സുഹറ. മരുമക്കള്‍:കാദര്‍,ബാപ്പുട്ടി( സഊദി ) മുഹമദ്, ഫാത്തിമ, റഹ്മത്ത്, നസീമ,