കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.കെ വിജയരാഘവന്‍ അന്തരിച്ചു.

കണ്ണൂര്‍: ഡിസിസി പ്രസിഡന്റ് പി.കെ വിജയരാഘവന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യആശുപത്രിയി ഇന്നു രാവിലെ 8 മണിക്കാണ് അന്ത്യം സംഭവിച്ചത്.

മൃതദേഹം നാളെ രാവിലെ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ പയ്യാംമ്പലത്ത് നടക്കും.
മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് വിജയരാഘവന്‍ ഡിസിസി പ്രസിഡന്റായി താല്‍ക്കാലികമായി ചുമതലയേറ്റത്.