കടലിലെ കൊല ; വിശദാംശങ്ങള്‍ വേണമെന്ന് കോടതി.

കൊച്ചി : കടലില്‍ മത്സ്യതെഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്ന് കോടതി.

വെടിവെപ്പില്‍ ഏര്‍പ്പെട്ട സൈനീകര്‍ക്കെതിരെ ഇറ്റാലിയന്‍ നാവികസേനാ നിയമമനുസരിച്ച് അന്വേഷണം നടക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. സൈനീകര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഇറ്റലി അറിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ജിപിആര്‍എസ് പരിശോധനക്ക് ഇറ്റലി തടസം നില്‍ക്കുന്നതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു