കക്കാട്ട് മണല്‍ വേട്ട

തിരൂരങ്ങാടി: കക്കാട്ട് പോലീസ് 400 ചാക്ക് മണല്‍ പിടിച്ചെടുത്തു. കക്കാട് ജിയുപി സ്‌കൂളിനു പിന്നിലെ മഞ്ഞാംകുഴി കടവില്‍ നിന്നാണ് മണല്‍ പിടികൂടിയത് തിരൂരങ്ങാടി എസ് ഐ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണല്‍ പിടികൂടിയത് മണല്‍ പഞ്ചായത്തിന് കൈമാറി. 6 മാസത്തിനുള്ളില്‍ മണല്‍ കടത്തിയ 30ഓളം വാഹനങ്ങള്‍് തിരൂരങ്ങാടി പോലീസ് പിടികൂടിയിട്ടുണ്ട്.