ഓവുങ്ങൽ കുഞ്ഞിമുഹമ്മദ് 64 ലക്ഷദ്വീപിൽ നിര്യാതനായി

പരപ്പനങ്ങാടി: കക്കാട് സ്വദേശി ഓവുങ്ങൽ കുഞ്ഞിമുഹമ്മദ് 64 ലക്ഷദ്വീപിൽ നിര്യാതനായി ഭാര്യ:സുബൈദ.
മക്കൾ: ഷാജി, സാജിത, ഷാഹിന .മരുമക്കൾ: ഹംസ, അബ്ദുൽ ജലീൽ,ഹാജറ. മയ്യിത്ത് ലക്ഷദ്വീപിൽ ഖബറടക്കി.