ഓട്ടോ മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

തിരൂരങ്ങാട : ദേശീയപാത കക്കാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുയുവാക്കള്‍ക്ക് പരിക്ക്.

ഞായറാഴ്ച്ച പകല്‍ 3.30ന് കക്കാട് ടൗണ്‌ലാണ് അപകടം നടന്നത്. താനൂര്‍ സ്വദേശികളായ വലിയപറമ്പില്‍ ജംഷീദ്(23), കുന്നത്ത് ജംഷീദ് (25),ആറിടത്ത് റിയാസ് (20), കുഞ്ഞിക്കാട്ടില്‍മുനവീര്‍(21) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശഇപ്പിച്ചു.