ഒരുമരചീനി ചെടിയില്‍ ലഭിച്ചത് നാല്പത്തഞ്ച് കിലോ കപ്പ

kappa copyപരപ്പനങ്ങാടി:ഉള്ളണ൦ പാടശേഖരത്തിലെ സഹോദരന്മാരുടെ മരചീനികൃഷി യില്‍ ഒരുചെടിയില്‍ നിന്ന് മാത്രം ലഭിച്ചത് നാല്‍പത്തിഅഞ്ചുകിലോ .തൂക്കമുള്ള കപ്പയാണ്.വിസി.അഷ്‌റഫ്‌,ജൈസല്‍ സഹോദരന്മാരാണ് കൃഷിയിറക്കിയത്. പരപ്പനങ്ങാടി കൃഷിഓഫീസറാണ് വിളവെടുപ്പ് ഉല്‍ഘാടനം ചെയ്തത്.