ഒബാമയുടെ ആലിംഗനം ഫേസ്ബുക്ക്,ട്വിറ്റര്‍ റിക്കാര്‍ഡുകള്‍ തകര്‍ക്കുന്നു

അമേരിക്കന്‍പ്രസിഡന്റ് തിരഞ്ഞെടുപ്പഫലം പുറത്തു വന്നയുടനെ വിജയശ്രീലാളിതനായ ബറാക് ഒബാമ തന്റെ ഭാര്യ മിഷേലിനെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലും, ട്വിറ്ററിലും റിക്കാര്‍ഡുകള്‍ തകര്‍ക്കുന്നു,
ഫേസ്ബുക്കില്‍ മാത്രം ഇതെഴുതുമ്പോള്‍ 2.1 മില്യണ്‍ ആളുകള്‍ ഈ ചിത്രം ലൈക്് ചെയ്തു കഴിഞ്ഞു. ഇത് ഫേസ്ബുക്കിലെ സര്‍വ്വകാല റിക്കോര്‍ഡാണ്.
സോഷ്യല്‍ മീഡിയ ചരിത്രത്തിമായി മാറിയ വികാരതീവ്രമായ ഈ ചിത്രം ഒബാമയുടെ സ്വകാര്യജീവിതത്തിലേയും ധന്യമുഹൂര്‍ത്തങ്ങളിലൊന്നാണ്.
” four more years”എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്‌