ഐ.എച്ച്‌.ആര്‍.ഡി എഞ്ചിനീയറിങ്‌ : തീയതി നീട്ടി

ഐ.എച്ച്‌.ആര്‍ഡി എഞ്ചിനീയറിങ്‌ കോളെജുകളിലേക്കുള്ള എന്‍.ആര്‍.ഐ സീറ്റുകളിലേക്ക്‌ പ്രവേശനത്തിന്‌ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ ആറ്‌ വൈകീട്ട്‌ നാല്‌ വരെ നീട്ടി. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ ഒമ്പത്‌ വൈകീട്ട്‌ നാലിനകം അതത്‌ കോളെജുകളില്‍ എത്തിക്കണമെന്ന്‌ ഡയറക്‌ടര്‍ അറിയിച്ചു.