ഐശ്വര്യ തിരിച്ചുവരുന്നു… അഭിഷേകിനൊപ്പം.

ലോകത്തെ ഐശ്വര്യ റായ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഐശ്വര്യ തിരിച്ചുവരുന്നു. 2010 ‘ഗുസാരി’ എന്ന ഹിന്ദി ചിത്രത്തിലാണ് ഐശ്വര്യ അവസായമായി അഭിനയിച്ചത്.

അമ്മയായതിനുശേഷം മടങ്ങി വരാന്‍ ഐശ്വര്യ തയ്യാറായി കഴിഞ്ഞു എന്നാണ് ബച്ചന്‍കുടുംബം അറിയിച്ചിരിക്കുന്നത്.

സജ്ഞയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന രാമരാവണ്‍ എന്ന ചിത്രത്തിലൂടെയാണ ഐശ്വര്യ തന്റെ രണ്ടാംവരവ് അറിയിന്നത്.

ഐശ്വര്യയുടെ തിരിച്ചുവരവില്‍ നായകനാവുക മറ്റാരുമല്ല ഭര്‍ത്താവായ അഭിഷേക് ബച്ചന്‍ തന്നെ. അമിതാബ് ബച്ചനും അതിഥിതി താരമായി എത്തുന്നുണ്ട് ഈ ചിത്രത്തില്‍.