ഐടി മേളയില്‍ ചാമ്പ്യന്‍മാരായി.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ല സ്‌കൂള്‍ ഐടി മേഖലയില്‍ ഉള്ളണം എഎംയുപി സ്‌കൂള്‍ ചാമ്പ്യന്‍മാരായി.