ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ.

ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നതിനെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിനനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു.
ഇരുപത്തിനാല് രാജ്യങ്ങളാണ് പ്രമേയത്തിന് അനുകൂലമായ് വോട്ടുചെയ്തത്. 15 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. വോട്ട് ചെയ്ത 8 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.