ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ ഷിപ്പില്‍ ടിന്റു ലൂക്കയ്‌ക്ക്‌ സ്വര്‍ണം

download (1)ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ ടിന്റു ലൂക്കയ്‌ക്ക്‌ സ്വര്‍ണം. അന്താരാഷ്ട്ര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണമാണിത്‌. ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ്‌ ടിന്റു സ്വന്തമാക്കിയത്‌.