എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം

Story dated:Wednesday April 27th, 2016,05 21:pm
sameeksha

thaeleem SSLC batch school code 50053പരപ്പനങ്ങാടി: തഅ്‌ലീമുല്‍ ഇസ്‌ലാം ഓര്‍ഫനേജ്‌ ഹൈസ്‌കൂളിന്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം. 104 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 5 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ നേടി.