എസ്ഡിപിഐ-യുടെ പദയാത്ര

: ഏപ്രില്‍ 12,13 എന്നീ തിയ്യതികളില്‍ മഞ്ചേരി വെച്ചു നടക്കുന്ന എസ്ഡിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. പദയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ ഒ.പി മജീദ് ഹ്ാജി, ഹമീദ്. വി എന്നിവര്‍ സംസാരിച്ചു.