എരഞ്ഞികാളിയില്‍ ഗിരിധര സുതന്‍(57)

പരപ്പനങ്ങാടി: മംഗലാപുരത്ത് റെയില്‍വേ ഉദ്യോഗസ്ഥനായ ചെട്ടിപ്പടി എടവണ്ണതറയിലെ എരഞ്ഞികാളിയില്‍ ഗിരിധര സുതന്‍(57) നിര്യാതനായി. ഭാര്യ: ജലജ ഗിരി. മക്കള്‍ : രാഹുല്‍ ഗിരി,ഷബ്‌ന.