എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദോഹ- കോഴിക്കോട് ടിക്കറ്റ് നിരക്ക് കുറച്ചു

Untitled-1 copyദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദോഹ- കോഴിക്കോട് ടിക്കറ്റ് നിരക്ക് കുറഞ്ഞു. മാര്‍ച്ച് 22 വരെ എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെ 579 റിയാലാണ് ഈടാക്കുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.