എം സി പുഷ്പരാജ് അനുസ്മരണം നടത്തി

malappuramമലപ്പുറം: ഇന്ത്യന്‍ ഓയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന എം സി പുഷ്പരാജ് അനുസ്മരണം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി. പി. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വഹക സമിതി അംഗം എം. വസന്ത കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് അഷ്‌റഫ്, മുഹമ്മദുണ്ണി പറക്കോ’ില്‍, അഹമ്മദ് , സെയ്തലവി ഹാജി എിവര്‍ സംസാരിച്ചു.