എംബസ്സി സ്‌ഫോടനം സി.ഐ.എ വിവരം കൈമാറി.

ഡല്‍ഹി: ഇസ്രയേല്‍ എംബസ്സിക്കു മുന്നിലുണ്ടായ സ്‌ഫോടനത്തെ സംബന്ധിച്ച വിവരങ്ങള്‍ സി.ഐ.എ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കൈമാറി. ഇറാന്‍ ബന്ധം സ്ഥാപിക്കത്തക്ക വിവരങ്ങളാണ് കൈമാറിയതെന്നറിയുന്നു. ഡല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ സംഭവത്തെ ഇറാനുമായി ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.