ഊപ്പാത്ത് നാരാ൦പറമ്പത്തു രാധ (62) നിര്യാതയായി

untitled-1-copyപരപ്പനങ്ങാടി:എസ്.എന്‍.എം.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റോഡിലെ പരേതനായ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഊപ്പാത്ത് നാരാ൦പറമ്പത്തു രവീന്ദ്രനാഥന്‍റെ ഭാര്യരാധ (62) നിര്യാതയായി.മക്കള്‍; റിനി,രമ്യ,രാജലക്ഷ്മി,മരുമക്കള്‍; മനോജ്‌, സലീഷ്,ദില്‍ജിത്ത്. സഞ്ചയനം ശനിയാഴ്ച