ഉസ്മാന്‍(72)നിര്യാതനായി

പരപ്പനങ്ങാടി: വിവിധ സ്ഥാപനങ്ങളില്‍ സെക്യുരിറ്റി ജീവനക്കാരനായി സേവനമനുഷ്ട്ടിച്ച ഉസ്മാന്‍(72)നിര്യാതനായി.അടുത്ത ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല. മൃദദേഹംവ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ രഹീമിന്റെ മേല്‍പാലത്തിനു സമീപത്തെവീട്ടിലാണ്ഉള്ളത്.ഇന്ന് തിങ്കള്‍ പകല്‍ ഒമ്പതിന് പനയത്തില്‍ ജുമാമസ്ജിദ്ഖബര്‍സ്ഥാനില്‍ മറവു ചെയ്യും