ഉള്ളേരി സരോജിനി(62) നിര്യാതയായി

IMG-20151117-WA0015പരപ്പനങ്ങാടി: ബിജെപി തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി ഉള്ളേരി സുബ്രഹ്മണ്യന്റെ ഭാര്യ സരോജിനി(62) നിര്യാതയായി. മക്കള്‍: ലിഷ,ഷാനി,സായിമോന്‍,സായ്‌കിഷോര്‍,സായ്‌പ്രകാശന്‍. മരുമക്കള്‍: ബാബു,അനില്‍കുമാര്‍,സുബി,ഷിജില,ദീപ. ശവസംസ്‌കാരം ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വീട്ടുവളപ്പില്‍.