ഉള്ളണത്ത് മണല്‍വേട്ട; മണല്‍തോണി പോലീസ് പൊളിച്ചു.

പരപ്പനങ്ങാടി : കടലുണ്ടി പുഴയിലെ കുണ്ടം കടവ് പാലത്തിന് പരിസരത്തുനിന്ന് അനധികൃതമായി മണല്‍ വാരുന്നതിനിടയില്‍ പോലീസെത്തി തോണിപിടിച്ചെടുത്ത് പൊളിച്ചു.

മണല്‍കടത്താന്‍ ഉപയോഗിച്ച തോണിയാണ് തിരൂരങ്ങാടി സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലെത്തയി പോലീസും പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് പൊളിച്ചത്.

മണല്‍കടത്ത് വ്യാപകമായ ഈ പ്രദേശ് കരയിടിച്ചില്‍ വ്യാപകമായിരിക്കുകയാണ്