ഉപജില്ല അറബിക് കലാമേളയില്‍ ഒന്നാം സ്ഥാനം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ല അറബിക് കലാമേളയില്‍ പരപ്പനങ്ങാടി ബിഇഎംഎല്‍പി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി.