ഉപജില്ലാ ശാസ്ത്രമേള; ഓവറോള്‍ കിരീടം ചിറമംഗലം എയുപിഎസ്സിന്

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ ശാത്ര-ഗണിത വിഭാഗത്തില്‍ ഓവറോള്‍ കിരീടം നേടിയ ചിറമംഗലം എയുപി സ്‌കൂള്‍ ടീം.