ഉത്സവം

Story dated:Tuesday February 9th, 2016,10 52:am
sameeksha sameeksha

പരപ്പനങ്ങാടി: ആവേത്താന്‍വീട്ടില്‍ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ചൊവ്വാഴ്‌ച വിവിധ പരിപാടികളോടെ നടത്തുമെന്ന്‌ ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.