ഈ ശനിയാഴ്ച മലാലയ്ക്കു വേണ്ടി

ഇന്ന് ലോകം വിദ്യഭ്യാസ അവകാശപ്രവര്‍ത്തകയായ മലാലയെ ആദരിച്ചുകൊണ്ട് ‘മലാല ദിനം’ ആചരിക്കുകയാണ്.യു എന്നിന്റെ ആഭിമുഖ്യത്തിലാണ് ദിനാചരണം.

തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ലോകജനതയോട് നന്ദി പ്രകടിപ്പിച്ചു കൊണ്ടുള്ള എഴുത്തുമടങ്ങിയ മലാലയുടെ ചിത്രം മലാല ചികില്‍സയില്‍ കഴിയുന്ന ബെര്‍മിങ്ഹാമിലെ ആശുപത്രി പുറത്ത് വിട്ടു.

ഇന്ന് പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം ഉറപ്പാക്കണമെന്നാവിശ്യപ്പെട്ട് 10 ലക്ഷം പേരൊപ്പിട്ട നിവേദനം നല്‍കും