ഇറ്റാലിയന്‍സാഹിത്യക്കാരന്‍ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു

umbertoഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ(84) അന്തരിച്ചു. അലകസാന്ദ്രയയിലെ വസതില്‍ വെച്ചാണ്‌ അന്ത്യം സംഭവിച്ചത്‌. തത്വ ചിന്തകന്‍, എഴുത്തുകാരന്‍, പ്രതീകശാസ്‌ത്ര വിദഗ്‌ധന്‍ എന്നിങ്ങനെ പ്രശ്‌സ്‌തനായ ഉമ്പര്‍ട്ടോയുടെ റോസിന്റെ പേര്‌ (നെയിം ഓഫ്‌ ദ റോസ്‌), ഫുക്കോയുടെ പെന്‍ഡുലം(ഫുക്കോസ്‌ പെന്‍ഡുലം) എന്നീ രചനകള്‍ പ്രസത്മാണ്‌.

റോസിന്റെ പേര്‌ 1989 ല്‍ സിനിമയായി. ബാലസാഹിത്യ കൃതികളും സഹിത്യ വിമര്‍ശന ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌.