ഇറയത്തന്‍ അബ്ദള്ളകുട്ടി (57)നിര്യാതനായി

abdullautty (57)മലപ്പുറം: പൈത്തിനിപ്പറമ്പ്‌ സ്വദേശി ഇറയത്തന്‍ അബ്ദള്ളകുട്ടി (57)നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കള്‍: അഫ്‌സല്‍, സഫ്‌ന. മരുമകന്‍: മുസ്‌താഖ്‌. സഹോദരങ്ങള്‍ ആലി, അബ്ദുറഹിമാന്‍, ആസ്യ, അബൂബക്കര്‍, ഇബ്രാഹീം. ഖബറടക്കം രാവിലെ 11 മണിക്ക്‌ മലപ്പുറം ചെത്തുപ്പാലം ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍.