ഇറച്ചിച്ചോറ്

ഇറച്ചിച്ചോറ്

images (6)ചിക്കന്‍ ഒന്നര കിലോ
നേരിയ അരി (ജീരകശാല) ഒന്നര കിലോ
സവാള എട്ട് എണ്ണം
പച്ചമുളക് 9 എണ്ണം
തക്കാളി (വലുത്) 5 എണ്ണം
ഇഞ്ചി ചതച്ചത് ഒന്നര ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി 6 ടേബിള്‍ സ്പൂണ്‍
മുളകുപൊടി 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി 1 ടേബിള്‍ സ്പൂണ്‍
ഗരംമസാലപ്പൊടി രണ്ടര ടേബിള്‍ സ്പൂണ്‍
കറിവേപ്പില 5 തണ്ട്
മല്ലിയില അരക്കപ്പ് മുറിച്ചത്
ചെറുനാരങ്ങാനീര് അരക്കപ്പ്
പട്ട രണ്ടു കഷ്ണം
ഗ്രാമ്പു 6 എണ്ണം
എണ്ണ രണ്ട് കപ്പ്
ചുവന്നുള്ളി നേരിയതായി മുറിച്ചത് 1 കപ്പ്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. തക്കാളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, വൃത്തിയാക്കിയ ചിക്കന്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.