ഇന്നു മുതല്‍ എസി കോച്ചില്‍ ഐഡി നിര്‍ബന്ധം.

ഇന്നുമുതല്‍ റെയില്‍വേ എസി കോച്ചില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുന്നു. ഇതുവരെ ഇ.ടിക്കറ്റിന് മാത്രമെ തിരിച്ചറിയല്‍ രേഖ ആവശ്യമായിരുന്നുള്ളൂ.

തിരിച്ചറിയല്‍ രേഖ കൈവശമില്ലാത്തവരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കും.