ഇന്നസെന്‌റിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ല്

ഇന്നസെന്‌റിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി വൃത്തങ്ങളും അദ്ദേഹത്തിന്റെ സുഹൃത്തക്കളും വ്യക്തമാക്കി.

നേരത്തെ ഇന്നസെന്റിനെ തൊണ്ടയില്‍ അസ്വസ്ഥതതയയെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിടചില്‍ പ്രവേശിപ്പിച്ചിരുന്നു.ഈ അസ്വസ്ഥത അര്‍ബുദത്തിന്റെ പ്രാരംഭലക്ഷണമാണന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

പുതിയ സിനിമകള്‌ലൊന്നും അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടില്ല.