ഇന്ധനവില വര്‍ധിപ്പിച്ചു: പെട്രോളിന് 2.19 രൂപ കൂട്ടി

Story dated:Tuesday April 5th, 2016,12 19:pm

Petrol-pump-008ദില്ലി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

പുതുക്കിയ വില നിലവില്‍ വരുന്നതോടെ ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 61.87 രൂപയും ഡീസലിന് 49 രൂപയുമാവും ആവുക.