ഇനി സണ്ണി ലിയോണിന്റെ ഐറ്റം നമ്പറും

ബി ടൗണിന്റെ സ്വന്തമായി കഴിഞ്ഞ പോണ്‍ സുന്ദരി സണ്ണി ലിയോണ്‍ ഒരു തകര്‍പ്പന്‍ ഐറ്റം നമ്പര്‍ സോംങുമായി എത്തുന്നു. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ഷൂട്ട് അറ്റ് വദാല എന്ന ചിത്രത്തിനു വെണ്ടിയാണ് സണ്ണി ലിയോണ്‍ ആടി തിമര്‍ക്കുക .ജിസം 2 ലെ നായികയായി എത്തി ബോളിവുഡിന്റെ മനം മയക്കിയ ഈ സുന്ദരിയുടെ ചൂടുള്ള തൃത്തത്തിനായ് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഈ ഗാനരംഗം മുംബൈലെ ഫിലിം സിറ്റിയില്‍ അതീവ രഹസ്യ സ്വഭാവത്തിലാണ് ചിത്രീകരിക്കുന്നത്. ചിത്രം ഇറങ്ങുന്നതിന് മുന്‍പ് ഈ സീനുകള്‍ പുറത്താകാതിരിക്കാന്‍ വളരെ മുന്‍കരുതലോടെയാണ് ചിത്രീകരണം നടക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഒരു അത്യുഗ്രന്‍ വിരുന്നായിരിക്കും ചിത്രത്തിലെ ഈ ഐറ്റം നമ്പര്‍ നല്‍കുക എന്ന് ചിത്രത്തിന്റെ അണിയറ ശില്‍പികള്‍ അവകാശപ്പെടുന്നു.