ഇടുക്കിയില്‍ വീണ്ടും ഭൂചലനം; തീവ്രത 2.1 രേഖപ്പെടുത്തി

ഇടുക്കി : ഇടുക്കിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയ്‌ലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 12.17 ന്ാണ് ഉണ്ടായത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ ഉളുപ്പണിയിലാണ് ഭൂചലനത്തിന്റ പ്രഭവകേന്ദ്രം.

ഭൂചലനത്തില്‍ നാശനഷ്ട്ം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.