ഇക്കമ്മുവിന്റെ പുരക്കൽ അബ്ദുൽ ശുകൂർ ( 39) നിര്യാതനായി

abdulshukoorപരപ്പനങ്ങാടി: പുത്തൻകടപ്പുറംസൗത്തിലെ ഇക്കമ്മുവിന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ അബ്ദുൽശുകൂർ ( 39) .നിര്യാതനായി ഇന്നലെ
പുലർച്ചെ കടലിൽ മൽസ്യബന്ധനതിനു പോകാൻ തെയാറെടുക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട ശുകൂറിനെ മറ്റു തൊഴിലാളികൾ ഉനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ :അസ്മ  മകൻ: മുഷറഫ് (ബി ഇ എം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ). മാതാവ്: ബിപാത്തു. സഹോദരങ്ങൾ: അബ്ദുലത്തീഫ് ,ബുഷറ.