ആവത്തേന്‍വീട്ടില്‍ ഗംഗാധരന്‍ വൈദ്യര്‍(80) നിര്യാതനായി

unnamedപരപ്പനങ്ങാടി: പരപ്പനങ്ങാടി ടെലഫോണ്‍ എക്‌സേഞ്ച്‌ റോഡിലെ ആവത്തേന്‍വീട്ടില്‍ ഗംഗാധരന്‍ വൈദ്യര്‍(80) നിര്യാതനായി. ഭാര്യ: പരേതയായ കാര്‍ത്ത്യായനി. മക്കള്‍: മിനിപ്രഭ, ബീന. മരുമക്കള്‍: സുഗണന്‍, ഹരീഷ്‌.